പലപ്പോഴും നിന്നെ ഓര്‍ത്തുകൊണ്ട്,
അല്ലെങ്കില്‍ ,
നിന്റെ വാക്കുകളെ കടമെടുത്താണ് ഞാന്‍ എല്ലാം എഴുതി തുടങ്ങാറ്
അവസാനിപ്പിക്കുന്നതോ ,
നിന്റെ ആത്മാവിന്റെ ആഴങ്ങളില്‍ എവിടെയോ വച്ചും ....
അല്ലെങ്കില്‍ ,
നിന്റെ വാക്കുകളെ കടമെടുത്താണ് ഞാന്‍ എല്ലാം എഴുതി തുടങ്ങാറ്
അവസാനിപ്പിക്കുന്നതോ ,
നിന്റെ ആത്മാവിന്റെ ആഴങ്ങളില്‍ എവിടെയോ വച്ചും ....
ഒരു കുടക്കീഴില് ഒരേ മഴ നനഞ്ഞു പോകാന്‍ ,
ഒന്നിനുമല്ലാതെ വെറുതെയിരുന്നു വഴക്കടിക്കാന്‍ ,
ഒന്നിച്ചിരുന്നു ചിരിക്കാന്‍,
ഒരിത്തിരി നേരം കരയാന്‍ ,
എല്ലാത്തിനും എനിക്ക് കൂട്ട് നീ ...
നിന്നെ ചേര്‍ത്ത് വായിക്കാന്‍ ഒരു കുന്നോളം പേരുകള്‍
കൂടെയുണ്ടെങ്കിലും,
ഓരോ ശിശിരവും എന്നെ നൊമ്പരപ്പെടുതിയിട്ടെ ഉള്ളൂ ....
പൊഴിഞ്ഞു പോയ നിന്നിലേക്കുള്ള വഴി അപരിചിതമെങ്കിലും ,
നീയെന്ന നിന്നെ എനിക്കറിയാം ....
എന്നത്തേയും പോലെ...

ശ്രുതി ചേര്‍ത്ത് പാടുവാന്‍ എങ്ങോ പിറന്ന വരികള്‍-
ഒന്നിച്ചു ചേരും പോലെ ,
ഒന്നിച്ചു ചേരും പോലെ ,
എന്നിലേക്കൊരുമിച്ച നിന്നെ പിരിയുവതെങ്ങിനെ ഞാന്‍ ...!!!???
നിന്റെ ശേഷിപ്പുകള്‍ എന്നും എന്നോട് കൂടെയുണ്ട്..ഇത് നിനക്ക് വേണ്ടി....
ഞാനെന്ന എന്നെ കണ്ടെടുത്തു തന്ന നിനക്ക് വേണ്ടി മാത്രം...
"ശ്രുതി ചേര്‍ത്ത് പാടുവാന്‍ എങ്ങോ പിറന്ന വരികള്‍ ഒന്നിച്ചു ചേരും പോലെ" :) . നന്നായിരിക്കുന്നു
ReplyDeleteകൊള്ളാമല്ലോ!!!
ReplyDeleteippozhanu oronnaayi vaayickunnathu...ezhuthanam athanu ninte shakthi
ReplyDeletethank u all ..:)
ReplyDelete