ഇത് ഞങ്ങടെ പാലോറയുടെ സ്വന്തം ദിനേശന്‍ മാഷ് ...
ഒരുപാട് അഭിമാനം തോളിലേട്ടാനുള്ള നിമിഷങ്ങളാണിത് . സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡ് അര്‍ഹതപെട്ട കൈകളിലെത്തിയത് അറിഞ്ഞപ്പോള്‍ ഞങ്ങളെപോലുള്ള മാഷിന്‍റെ കുട്ടികള്‍ എങ്ങനെ സന്തോഷിക്കാതിരിക്കും ....
പാലോറയുടെ മലമുകളില്‍,ഇന്ന് നാം മറന്നു തുടങ്ങുന്ന മലയാളത്തിന്‍റെ ഒരു കുന്നോളം പാഠങ്ങള്‍ ഞങ്ങള്‍ക്കിടയിലേക്ക് പകര്‍ന്നു തരുമ്പോഴും എന്നും അതിശയിപ്പിചിട്ടെ ഉള്ളൂ ഈ അധ്യാപക ഹൃദയം.
പാലോറയുടെ മലമുകളില്‍,ഇന്ന് നാം മറന്നു തുടങ്ങുന്ന മലയാളത്തിന്‍റെ ഒരു കുന്നോളം പാഠങ്ങള്‍ ഞങ്ങള്‍ക്കിടയിലേക്ക് പകര്‍ന്നു തരുമ്പോഴും എന്നും അതിശയിപ്പിചിട്ടെ ഉള്ളൂ ഈ അധ്യാപക ഹൃദയം.
അന്ന് മുതല്‍ ഇന്നുവരെ ഞങ്ങടെ ഓര്‍മകളില്‍ കുറിച്ചിട്ട എല്ലാ നന്മകളും ഇതിനോടൊപ്പം ചേര്‍ത്ത് വക്കുന്നു....

hridayathinte bhasha ariyunna, innu vamshanaasham neridunna oru mahathaya adhyapaka samskarathinte puthiya thalamuraykku munnil ente aathmaavil virinja orayiram kamaladalangal kondu pranamam....
ReplyDelete